Categories
യാത്രക്കാരനില്‍ നിന്ന് 62 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി.
Trending News




കോഴിക്കോട്: എറണാകുളം സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 62 ലക്ഷംരൂപ പിടികൂടി. കോഴിക്കോട് മൊഫ്യൂസല്‍ ബസ്റ്റാന്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കയി ഇയാളെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Also Read

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്