Categories
മോഹന്‍ലാല്‍ വീണ്ടും കന്നട സിനിമയില്‍.
Trending News




Also Read
ബംഗലൂരു: സൂപ്പര്‍താരം മോഹന്‍ലാല്‍ വീണ്ടും കന്നഡ സിനിമയിലെത്തുന്നു. പ്രശസ്ത കന്നഡ സംവിധായകന് നാഗണ്ണയുടെ ‘കണ്ണേശ്വര’ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത.് കന്നഡ സൂപ്പര്‍താരം ഉപേന്ദ്രയ്ക്കൊപ്പമാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.
പ്രമുഖ നടി വേദികയാണ് ഈ ചിത്രത്തില്‍ നായിക. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘മൈത്രി’യാണ് മോഹന്‍ലാലിന്റെ പ്രഥമ കന്നട സിനിമ. ഗൗരമ്മ’, കുടുംബ, തുടങ്ങിയ വന്‍ ഹിറ്റുകളിലൂടെ പ്രേക്ഷക ശ്രദ്ധ കവര്‍ന്ന സംവിധായക-താര കോമ്പിനേഷനാണ് നാഗണ്ണയും ഉപേന്ദ്രയും.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്