Categories
news

മൊസാംബിക്കില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചു.

ബെയ്‌റ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചു. മലാവിയില്‍ നിന്ന് തുറമുഖ നഗരമായ ബെയ്‌റയിലേക്ക് ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കറാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ 73 പേര്‍ കൊല്ലപ്പെട്ടു. നിയന്ത്രണം വിട്ട് മറിഞ്ഞ ടാങ്കറില്‍ നിന്ന് ഇന്ധനം ഊറ്റിയെടുക്കാന്‍ ജനങ്ങള്‍ ശ്രമിക്കുമ്പോഴാണ് ടാങ്കര്‍ പൊട്ടിത്തെറിച്ചത്.
67b6d1e0f9563a494d61ac54e980f53e

tanker-blast_647_111816085649

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest