Categories
news

മെക്‌സിക്കോയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 29 മരണം.

Trending News

മെക്‌സിക്കോ: മെക്‌സിക്കോയില്‍ പടക്ക നിര്‍മാണ ശാലയിലില്‍ സ്‌ഫോടനം. അപകടത്തില്‍ 29 പേര്‍ മരിക്കുകയും 70 തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സാന്‍ പാബ്ലിറ്റോ എന്ന പടക്ക നിര്‍മാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പൊടിപടലവും പുകയും അന്തരീക്ഷത്തില്‍ നിറഞ്ഞിരിക്കുന്നത് കാരണം രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി തന്നെ ബാധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest