Categories
news

 ഇ. അഹമ്മദിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  

ജിദ്ദ: മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റ് ഇ.അഹമ്മദ് എം.പിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

e-ahamed1

കഴിഞ്ഞ ആഴ്ച്ച ഉംറ നിര്‍വഹിക്കാന്‍ മക്കയിലത്തെിയ ഇദ്ദേഹം ഇന്നലെ പുലര്‍ച്ചെ മൂന്നിന് കൊച്ചിയിലേക്ക് വരാനിരിക്കെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് എംപിയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു.

27tveahamed_1812058e

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest