Categories
news

മുന്‍ കേന്ദ്രമന്ത്രി ഡോ.എം.ജി.കെ മേനോന്‍ അന്തരിച്ചു.

ന്യൂഡല്‍ഹി: പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ഡോ. എം.ജി.കെ മേനോന്‍(88) അന്തരിച്ചു. വി.പി സിങ് സര്‍ക്കാരില്‍ ശാസ്ത്ര സാങ്കേതിക സഹമന്ത്രിയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പ് പരിസ്ഥിതി സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 1972ല്‍ ഐഎസ്ആര്‍ഒ യുടെ ചെയര്‍മാനായിരുന്നു.90560771

mgk-menon

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest