Categories
മുംബൈയില്‍ തീപിടിത്തം.
Trending News

Also Read
മുംബൈ: മുംബൈ ബെഹറാം ബാഗിലെ ഓഷിവാരയില്‍ വന്‍ തീപിടിത്തം. പശ്ചിമ നഗര പ്രാന്തത്തിലെ ഫര്‍ണിച്ചര്‍ മാര്‍ക്കറ്റിലാണ് തീപിടിത്തമുണ്ടായത്. സിലിണ്ടര്‍ പൊട്ടിതെറിച്ചതാണ് തീപിടിത്തതിന് കാരമെന്നാണ് പ്രാഥമിക നിഗമനം.
പതിനഞ്ചോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. നിരവധി കടകള്‍ക്ക് തീപടര്‍ന്ന് വന്‍ നാശനഷ്ടം ഉണ്ടായതായി വിലയിരുത്തിയിട്ടുണ്ട്. ആളപായമുള്ളതായി സൂചന ലഭിച്ചിട്ടില്ല. ഇതു സബന്ധിച്ച് പോലീസ് അന്വേഷണ നടപടികള്‍ ആരംഭിച്ചു.
Sorry, there was a YouTube error.