Categories
മഹാരാഷ്ട്രയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം: ഏഴ് മരണം.
Trending News




മുംബൈ: മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ ഹോട്ടലിന് തീപിടിച്ച് ഏഴു പേര്‍ മരിച്ചു. ഗോരിലാല്‍ ചൌക്കിലെ മാര്‍ക്കറ്റിന് സമീപത്തെ ബിന്‍ഡാല്‍ ഹോട്ടലിനാണ് തീപിടിച്ചത്. 15ലേറെ ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
Also Read
Sorry, there was a YouTube error.