Categories
news

മരണത്തില്‍ ദുരൂഹത: കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ബന്ധുക്കള്‍ സ്വീകരിച്ചില്ല.

കോഴിക്കോട്‌: കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറല്ലെന്ന് ബന്ധുക്കള്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആര്‍.ഡി.ഒയെ മാത്രം നിര്‍ത്തി പോലീസ് നടത്തിയ ഇന്‍ക്വസ്റ്റില്‍ സംശയമുണ്ടെന്നും ഇവര്‍ ആരോപിച്ചു.

deadmao

ഇതിനെ തുടര്‍ന്ന് മാവോയിസ്റ്റുകളുടെ മൃതദേഹം തിങ്കളാഴ്ച്ച വരെ സൂക്ഷിക്കും.

mavoist

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest