Categories
news

മമ്മൂട്ടിയുടെ വില്ലൻ ഐ എം വിജയന്‍.


കൊച്ചി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ എം വിജയന്‍ മമ്മൂട്ടിയുടെ “ദ ഗ്രേറ്റ് ഫാദര്‍” എന്ന ചിത്രത്തിൽ  വില്ലനായി എത്തുന്നു. ആന്റോ എന്ന കഥാപാത്രമാണ് ഐ എം വിജയന്റേത്. ഹനീഫ് അദെനിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

mammuty-and-im-jijayan

im-vijayan

സ്‌നേഹയാണ് സിനിമയിലെ നായിക. മണികണ്ഠന്‍ ആചാരി, സാറാ അര്‍ജുന്‍ തുടങ്ങിയവരും സിനിമയിലുണ്ട്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍ എന്നിവരാണ് “ദ ഗ്രേറ്റ് ഫാദര്‍” നിര്‍മ്മിക്കുന്നത്.

im-vijayan1

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest