Categories
ഭാര്യയെ വെട്ടിയതിനുശേഷം ഭര്‍ത്താവ് വിഷം കഴിച്ചു.
Trending News

കാസര്‍കോട്: മക്കളുടെ മുന്നില്‍ വച്ച് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ഭര്‍ത്താവ് വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍. മുള്ളേരിയ ഐത്തനടുക്കയിലെ സുധാകരനെയാണ് കീടനാശിനിയായ ഫ്യുറഡാന്‍ കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്.
Also Read
ഇന്നലെ രാത്രി 9.30 തോടെയാണ് സുധാകരന്‍ ഭാര്യ മമതയെ കഴുത്തിന് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദമ്പതികളുടെ നില അതീവ ഗുരുതരമാണ്. ഇവര്‍ക്ക് രണ്ട് കുട്ടികള്‍ ഉണ്ട്.
Sorry, there was a YouTube error.