Categories
ബിന്‍ ലാദന്റെ മകന്‍ ഇനി ആഗോള തീവ്രവാദി പട്ടികയില്‍.
Trending News

Also Read
കാബൂള്‍: ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനെ അമേരിക്ക ആഗോള തീവ്രവാദികളുടെ പട്ടികയില്‍പ്പെടുത്തി. 2011 ല്‍ ഒസാമ കൊല്ലപ്പെട്ട ശേഷം ‘അല്‍ ഖൊയ്ദ’യില്‍ സജീവമാണ് ഹംസ ബിന്‍ ലാദന്‍.

അമേരിക്കക്കെതിരെ പോരാട്ടം തുടരണമെന്നാവശ്യപ്പെട്ട് ഹംസയുടെ ശബ്ദ സന്ദേശങ്ങള്‍ ഈയിടെ പുറത്തുവന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നടപടി. അയ്മന്‍ അല്‍ സവാഹിരിയാണ് ഇപ്പോള്‍ ‘അല്‍ ഖൗയ്ദ’യ്ക്ക് നേതൃത്വം നല്‍കുന്നത്.

Sorry, there was a YouTube error.