Categories
news

ബാഹുബലിയുടെ നിര്‍മ്മാതാക്കളുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്.

ഹൈദരാബാദ്: ബാഹുബലി സിനിമയുടെ നിര്‍മ്മാതാക്കളുടെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ അസാധുവാക്കിയ നോട്ടുകളടക്കം അമ്പത് കോടി രൂപയിലധികം പിടിച്ചെടുത്തു. ബാഹുബലി1, ബാഹുബലി2 എന്നിവയുടെ നിര്‍മ്മാതാക്കളായ ശോഭു യാര്‍ലാഗദ, പ്രസാദ് ദേവിനേനി എന്നിവരുടെ വീടുകളില്‍ നിന്നാണ് പണം കണ്ടെത്തിയത്. അനധികൃതമായി പണം സൂക്ഷിക്കുന്നവരെ കണ്ടുപിടിക്കാന്‍ വേണ്ടിയുള്ള റെയിഡിന്റെ ഭാഗമായാണ് ബാഹുബലി നിര്‍മാതാക്കളുടെ വീട്ടില്‍ റെയിഡ് നടത്തിയതെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ട്.

bahubali-maa-tv-premieres-on-october-25_b_2909150516

income-tax-raids-on-baahubali-producers-1478869753-180

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest