Categories
ബാങ്കുകളില്‍ ഇന്ന് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രമായിരിക്കും നോട്ട് മാറാൻ അവസരം.
Trending News

ന്യൂഡല്‍ഹി: നോട്ടു പ്രതിസന്ധിക്കിടെ സമാശ്വാസമായി കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നടപടി. ബാങ്കുകളില്‍ നിന്ന് പഴയ നോട്ടുകള്‍ മാറിയെടുക്കാനുള്ള തിരക്കുകള്‍ ഒഴിവാക്കാനായി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രമായിരിക്കും ഇന്ന് അവസരം.
Also Read
മറ്റുള്ളവര്‍ക്ക് ഇന്ന് നോട്ട് മാറ്റികൊടുക്കില്ല. ബാങ്കുകളുടെ അഭ്യര്‍ത്ഥനപ്രകാരമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി. ഒരു ദിവസത്തേക്കുമാത്രമായിരിക്കും ഈ നിയന്ത്രണം.
Sorry, there was a YouTube error.