Categories
news

നോട്ടുകള്‍ സ്വീകരിച്ചില്ല; ബാങ്കിലെത്തിയ സ്ത്രീ ഹൃദയാഘാതം മൂലം മരിച്ചു.

ഉത്തര്‍പ്രദേശ്:  1000,500 രൂപ നോട്ടുകളുടെ നിരോധന വിവരം അറിയാതെ ബാങ്കിലെത്തിയ സ്ത്രീ മരിച്ചു. നോട്ടുകള്‍ സ്വീകരിക്കില്ലെന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലമാണ് സ്ത്രീമരിച്ചതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഗോരഖ്പൂര്‍ കുശിനഗര്‍ ജില്ലയിലാണ് സംഭവം.ആയിരം രൂപയുടെ നോട്ടുകളും പാസ്ബുക്കുമായി നിലത്ത് വീണുകിടക്കുന്ന ഇവരുടെ ചിത്രം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

carancy-shock

m_id_478946_rbi

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest