Categories
news

ബാങ്കില്‍ ക്യൂ നിന്നയാള്‍ വീണു മരിച്ചു.

തലശ്ശേരി: തലശ്ശേരിയില്‍ നോട്ട് മാറാന്‍ ബാങ്കില്‍ ക്യൂ നിന്നയാള്‍ വീണ് മരിച്ചു. എസ്ബിടിയുടെ മൂന്നാം നിലയില്‍ നിന്നാണ് വീണത്. പിണറായി സ്വദേശി ഉണ്ണിയാണ് മരിച്ചത്. ഇയാളുടെ കൈവശം അഞ്ചരലക്ഷം രൂപ ഉണ്ടായിരുന്നു.

bank-que-unni

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest