Categories
ഫെയ്‌സ്ബുക്കില്‍ ഇനി ഓഡിയോ ലൈവും.
Trending News




Also Read
ന്യൂയോര്‍ക്ക്: ഫെയ്‌സ്ബുക്ക് വീഡിയോ ലൈവ് സംവിധാനത്തിന് പിന്നാലെ ലൈവ് ഓഡിയോ സംപ്രേഷണവും ജനകീയമാക്കാനുള്ള നീക്കവുമായി സക്കര്‍ബര്‍ഗ്. ഫെയ്‌സ്ബുക്കിലെ പുതിയ ലൈവ് ഓഡിയോ സംവിധാനത്തിലൂടെ തത്സമയം ശബ്ദം സംപ്രേഷണം നടത്താം.
സംപ്രേഷണം നടത്തുന്ന അതേ സമയം തന്നെ ഫെയ്‌സ് ബുക്കിലൂടെ ബ്രൗസിങും നടത്താന്‍ സാധിക്കും. വീഡിയോ റെക്കോര്‍ഡിങ് നടത്തുന്നതിനാവശ്യമായ ഡാറ്റാ ചെലവിന്റെ പകുതിമാത്രമേ ആവശ്യമുള്ളൂവെന്നതാണ് ഇതിന്റെ പ്രത്യേകത. ആന്‍ഡ്രോയിഡ്,ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ ഈ സംവിധാനം ലഭ്യമാകും.
Sorry, there was a YouTube error.