Categories
news

ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍ കൂട്ടുകെട്ട് വീണ്ടും.

കൊച്ചി: റോജിന്‍ തോമസും ഷാനില്‍ മുഹമ്മദും സംവിധാനം ചെയ്ത മങ്കിപെന്‍ സിനിമയുടെ രണ്ടാം ഭാഗം പ്രേക്ഷക ഹ്യദത്തിലേക്ക് വീണ്ടും. ഒരു കുട്ടിയുടെ കഥ പറഞ്ഞിരുന്ന സിനിമയില്‍ മുഖ്യ കഥാപാത്രമായി അഭിനയിച്ചത് ബാലതാരം സനൂപാണ്. ജയസൂര്യയും വിജയ് ബാബുവും രമ്യാ നബീശനുമായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. പ്രേക്ഷകശ്രദ്ധനേടിയ ഫിലിപ്‌സ് ആന്‍ഡ് മങ്കിപെനിന്റെ രണ്ടാംഭാഗത്തില്‍ ഇവരെല്ലാം ഉണ്ടാകുമെന്നാണ് അണിയറയിലുള്ള പുതിയ വാര്‍ത്ത.

philips-and-the-monkey-pen23

jayasurya

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest