Categories
news

“ഫാറ്റി”അക്രമാസക്തനായാൽ എന്ത് സംഭവിക്കും?


ബീജിംഗ്: മനുഷ്യര്‍ ചെയ്യുന്ന കാര്യങ്ങളൊക്കെ വളരെ വേഗത്തില്‍ ചെയ്യുന്നവരാണ് റോബോട്ടുകള്‍. വിദ്യാര്‍ത്ഥികളെ പഠനത്തില്‍ സഹായിക്കാന്‍ വേണ്ടി രൂപ കല്‍പ്പന ചെയ്തതാണ് ‘ഫാറ്റി’ എന്ന റോബോട്ടിനെ. എന്നാല്‍ യന്ത്ര തകരാര്‍ സംഭവിച്ച് ഫാറ്റി അക്രമാസക്തനായി.

pay-the-robot-xiao-pang

ചൈനയിലെ ഷെന്‍സേനിലെ ചൈന ഹൈടെക്ക് ഫെയറിലാണ് റോബോട്ട് അക്രമകാരിയയത്. യന്ത്ര തകരാര്‍ സംഭവിച്ച് നിയന്ത്രണം നഷ്ട്ടപ്പെട്ട ഫാറ്റി പ്രദര്‍ശനസ്റ്റാളുകളും അവിടെയുണ്ടായ ചില്ലുകളും അടിച്ചു പൊട്ടിച്ചതായും അക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

robot2_copy-large_transeo_i_u9apj8ruoebjoaht0k9u7hhrjvuo-zlengruma

pay-the-robot-xiao-pang-injured-a-man

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest