Categories
വിജയമുറപ്പിച്ച് ട്രംപ്.
Trending News

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മല്‍ത്സരത്തില്‍ വിജയമുറപ്പിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവങ്ങളില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലറി ക്ലിന്റന് ആയിരുന്നു വിജയ സാധ്യത. എന്നാല്‍ അപ്രതീക്ഷിതമായായിരുന്നു ട്രംപിന്റെ മുന്നേറ്റം. 24 സംസ്ഥാനങ്ങളില്‍ ട്രംപും 18 സംസ്ഥാനങ്ങളില്‍ ഹിലറിയും വിജയിച്ചു. പ്രസിഡന്റാകാന്‍ 270 ഇലക്ട്രറല്‍ വോട്ടുകള്‍ ആവശ്യമാണ്. ഇലക്ട്രറല്‍ വോട്ടില്‍ 215 വോട്ടു നേടിയ ഹിലറിയെ പിന്നിലാക്കി 244 വോട്ടുകളുമായി ട്രംപ് മുന്നേറുകയാണ്.
Also Read
Sorry, there was a YouTube error.