Categories
news

പ്രമുഖ പാക്ക് നാടക നടി വെടിയേറ്റു മരിച്ചു.

പാകിസ്ഥാൻ : പാക്കിസ്ഥാനിലെ പ്രമുഖ തീയേറ്റര്‍ നടി കിസ്മത് ബേഗ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ലാഹോറില്‍ ഒരു നാടകം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കിസ്മത്തിനെ കാറിലും ബൈക്കിലുമായി എത്തിയ അക്രമി സംഘം വെടിവയ്‍ക്കുകയായിരുന്നു.

01-kismath

kismath-pakisthan

pak-actrss

വെടിയേറ്റ നടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. വെടിവയ്‍പ്പില്‍ പരിക്കേറ്റ കിസ്മത്തിന്റെ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *