Categories
news

പ്രതിഷേധത്തിനു പിന്നാലെ അമേരിക്ക വിടാനൊരുങ്ങി ജനങ്ങള്‍.

അമേരിക്ക: പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപിനെതിരായി പ്രതിഷേധം ശക്തമാകുന്നതിനിടെ അമേരിക്ക വിടാനൊരുങ്ങി ജനങ്ങള്‍. കഴിഞ്ഞ ദിവസങ്ങളില്‍ നൂറുകണക്കിനാളുകളാണ് ബ്രിട്ടനിലെയും കാനഡയിലെയും പ്രമുഖ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്നെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. tdy_miguel_protests_161110__752493-nbcnews-ux-1080-600

092115_otr_phoner

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest