Categories
news

പെരുമ്പാവൂര്‍ പാണിയേലി പോരില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ മുങ്ങിമരിച്ചു..

എറണാകുളം: പെരുമ്പാവൂര്‍ പാണിയേലി പോരില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ മുങ്ങിമരിച്ചു. കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഒരാളെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ നാലുപേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. സ്വകാര്യ റിസോര്‍ട്ട് ഉടമ ബെന്നിയും റിസോര്‍ട്ടില്‍ എത്തിയ ഡല്‍ഹി സ്വദേശികളുമാണ് മരിച്ചത്.

0Shares

The Latest