Categories
news

പുണെയിലെ ബേക്കറിയില്‍ തീപിടിത്തം: ഉറങ്ങുകയായിരുന്ന ആറു തൊഴിലാളികള്‍ വെന്തു മരിച്ചു.

പുണെ: മഹാരാഷ്ട്രയിലെ പുണെയില്‍ ബേക്കറിയിലുണ്ടായ തീപിടിത്തത്തില്‍ ആറു പേർ മരിച്ചു.  ബേക്കറിക്കുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന തൊഴിലാളികളാണു മരിച്ചത്. ബേക്കറിയുടെ വാതിലുകള്‍ പുറത്തുനിന്നു പൂട്ടിയിരുന്നതിനാല്‍ തൊഴിലാളികള്‍ ഉള്ളിൽ കുടുങ്ങിപ്പോയെന്നാണു പ്രാഥമിക വിവരം.  അപകടകാരണം വ്യക്തമല്ല.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest