Categories
news

പുതു വര്‍ഷദിനത്തില്‍ വിവാഹ നിശ്ചയം: വാര്‍ത്ത നിഷേധിച്ച് കോഹ്ലി.

ഡെറാഡൂണ്‍: അനുഷ്‌കയുമായുള്ള വിവാഹ നിശ്ചയം ഞായറാഴ്ച്ച നടക്കുമെന്ന വാര്‍ത്ത നിഷേധിച്ച് കോഹ്ലി. പുതുവര്‍ഷദിനത്തില്‍ സിനിമാതാരം അനുഷ്‌ക ശര്‍മയും ഇന്ത്യന്‍ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായുള്ള വിവാഹ നിശ്ചയം നടക്കുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തയെ നിഷേധിച്ചാണ് വിരാട് കോഹ്ലി ട്വിറ്ററില്‍ കുറിപ്പിട്ടത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest