Categories
news

പുതിയ 2000,500 ഇന്ത്യന്‍ രൂപയ്ക്ക് നേപ്പാളില്‍ നിരോധം.

നേപ്പാള്‍: ഇന്ത്യയുടെ പുതിയ 500, 2000 നോട്ടുകള്‍ നേപ്പാള്‍ രാഷ്ര ബാങ്ക് (എന്‍.ആര്‍.ബി)നിരോധിച്ചു. ഈ നോട്ടുകള്‍ നേപ്പാളില്‍ നിയമപരമായി അംഗീകരിച്ചിട്ടില്ലയെന്നാണ് എന്‍.ആര്‍.ബി വക്താവ് നാരായണ്‍ പോഡല്‍ വ്യക്തമാക്കിയത്.

nepal-rastra-bank

new-note-2000-500

വിദേശ വിനിമയചട്ട പ്രകാരം ഇന്ത്യ ഉത്തരവിറക്കിയാല്‍ മാത്രമേ നേപ്പാളില്‍ നോട്ടുകള്‍ അംഗീകരിക്കുകയുള്ളൂവെന്നും പോഡല്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest