Categories
news

പി.സി. ജോര്‍ജിനും പറയാനുണ്ട് “എവിടെ തുടങ്ങും” എന്നറിയില്ല.

കോട്ടയം: രാഷ്ട്രീയ- സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഹ്രസ്വചിത്രത്തില്‍ പൂഞ്ഞാര്‍ എം.എല്‍.എ. പി.സി. ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്നു. ജയേഷ് മോഹന്‍ അണിയിച്ചൊരുക്കുന്ന ‘എവിടെ തുടങ്ങും’ എന്ന ചിത്രത്തില്‍ മലിനീകരണം ഉള്‍പ്പെടെയുള്ള സാമൂഹ്യ പ്രശ്‌നങ്ങളെ കുറിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്താനാണ്  ഈ ഹ്രസ്വ ചിത്രത്തിലൂടെ അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്.unnamed-1

 

ഒരു കൂട്ടം യുവാക്കള്‍ ഒരുക്കുന്ന ഹ്രസ്വചിത്രത്തില്‍ താന്‍ ഭാഗമാവുകയാണെന്നും ഇതിന് എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായി പിസി ജോര്‍ജ് ചിത്രത്തിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

800x480_image60473554-1

image-3

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest