Categories
പിസി ജോര്‍ജിന്റെ് ഫെയ്സ്ബുക്ക് പോസ്റ്റ്:
Trending News




Also Read
തിരുവനന്തപുരം : വക്കടാഞ്ചേരിയില് സിപിഐഎം നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെട്ട കൂട്ടബലാത്സംഗത്തിന്റെ പേരുവിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഫെയ്സ്ബുക്കില്‍ തന്റെ രോഷം പ്രകടിപ്പിച്ചും നിലപാട് അറിയിച്ചും പിസി ജോര്‍ജ് എംഎല്‍എ. ” വെടിവെച്ചു കൊല്ലണം ഈ പട്ടികളെ” എന്നാണ് പിസി ജോര്‍ജ് എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ ആദ്യ വാചകം. ക്രിമിനല്‍ കേസുകളില്‍ എങ്കിലും രാഷ്ട്രീയ ഇടപെടലുകളും, പോലീസിലെ അനാസ്ഥയും ഒഴിവാക്കണം. ഇത്തരത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കിയില്ലെങ്കില്‍ ജനം നിയമം കൈയിലെടുക്കുമെന്നും പിസി മുന്നറിയിപ്പ് നല്കി. മാത്രമല്ല, അങ്ങനെ നിയമം കയ്യിലടുക്കുന്ന ജനങ്ങള്‍ക്കൊപ്പം താനുമുണ്ടാകുമെന്ന ഉറപ്പും നല്‍കിക്കൊണ്ടാണ് പിസി ജോര്‍ജ് എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്….

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്