Categories
പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍
Trending News




Also Read
കൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആരാണ് മൃതദേഹം ഉപേക്ഷിച്ചതെന്നതടക്കമുള്ള വിവരങ്ങള്‍ ലഭ്യമല്ല. പോലീസ് അന്വേഷണം തുടങ്ങി.
Sorry, there was a YouTube error.