Categories
news

പാരീസ് ദുരന്തത്തിന് ഇന്ന് ഒരു വയസ്; സ്മരണാഞ്ജലിയായി ബാറ്റക്ലാന്‍ തിയേറ്റര്‍ തുറന്നു.

പാരീസ്: 130 പേരുടെ മരണത്തിന് ഇടയാക്കിയ പാരീസ് ഭീകരാക്രമണത്തിന് ഇന്ന് ഒന്നാം വാര്‍ഷികം.  ഇസ്ലാമിക്ക് സ്‌റ്റേറ്റ് ഭീകരവാദികള്‍ പാരീസില്‍ നടത്തിയ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ട സ്ഥലമായ ബാറ്റക്ലാന്‍ തിയേറ്റര്‍ തുറക്കുകയും സ്മരണാഞ്ജലിയായി ബ്രിട്ടീഷ് ഗായകന്‍ സ്റ്റിംഗ് പ്രത്യേക സംഗീത പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. 1478308756751

js104592705

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest