Categories
പാമ്പുകളുടെ തമ്പുരാന് വാവ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റു.
Trending News
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയർ സമ്മാന വിതരണവും നടന്നു
കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പും മറ്റു വകുപ്പുകളും ചേർന്ന് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
തിരുവനന്തപുരം: പാമ്പുകളുടെ തോഴന് വാവ സുരേഷിന് വീണ്ടും മൂര്‍ഖന്റെ കടിയേറ്റു. മാന്നാര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പാമ്പുകളെപ്പറ്റി ക്ലാസെടുക്കുന്നതിനിടയിലാണ് വാവ സുരേഷിന്റെ ചുണ്ടില്‍ മൂര്‍ഖന്‍ കൊത്തിയത്.
Also Read
വാവയെ ഏറ്റവും കൂടുതല്‍ കടിച്ചിട്ടുള്ളതും മൂര്‍ഖന്‍ പാമ്പ് തന്നെ. രണ്ടുപ്രാവശ്യം ഇത്തരത്തിലുള്ള കടിയേറ്റ് വാവ വെന്റിലേറ്ററിലായിട്ടുണ്ട്. വാവ സുരേഷ് 27 വര്‍ഷത്തിനിടയില്‍ അമ്പതിനായിരത്തോളം പാമ്പുകളെ പിടികൂടിയിട്ടുണ്ട്.
തനിക്ക് മൂര്‍ഖന്റെ കടിയേറ്റു എന്ന വാര്‍ത്ത ശരിയാണെന്നും എന്നാല്‍ ശാരീരികമായി വലിയ ബുദ്ധിമുട്ടുകളൊന്നും ഇപ്പോഴില്ലെന്നും വാവ വ്യക്തമാക്കി. തന്റെ സേവനം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും സുരേഷ് പറയുന്നു. പാമ്പുകടിയേറ്റ വിവരം ഫേസ്ബുക്കിലൂടെയാണ് വാവ അറിയിച്ചത്.
Sorry, there was a YouTube error.