Categories
പാചകവാതകം ഓൺലൈനിൽ വാങ്ങു… അഞ്ച് രൂപ ലാഭിക്കാം!.
Trending News




Also Read
ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന് ശേഷം കറൻസിരഹിത പണമിടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാചകവാതക സിലിണ്ടറുകൾ ഓൺലൈൻ വഴി വാങ്ങിയാൽ അഞ്ചുരൂപയുടെ ഇളവ്. പൊതുമേഖലാ എണ്ണക്കമ്പനികളായ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയുടെ എൽപിജി സിലിണ്ടറുകൾക്ക് നെറ്റ് ബാങ്കിങ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി പണമടച്ചാൽ സിലിണ്ടറിന് അഞ്ചു രൂപ ഇളവു ലഭിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്