Categories
പാക്കിസ്ഥാനിലെ പള്ളിയില്‍ ഭീകരാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു.
Trending News




പാകിസ്ഥാൻ: ബലൂചിസ്ഥാനില്‍ പള്ളിയിലുണ്ടായ ചാവേര്‍ ഭീകരാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 30 പേര്‍ കൊല്ലപ്പെട്ടു. 100 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഖുദ്സര്‍ ജില്ലയിലെ ഷാ നൂറാനി പള്ളിയിലാണ് സംഭവമുണ്ടായത്.
Also Read
ബലൂചിസ്ഥാനില്‍ ഏറെ ഒറ്റപ്പെട്ടു കിടക്കുന്ന പര്‍വ്വതമേഖലയാണിത്. ആവശ്യമായ വാര്‍ത്തവിനിമയ സൗകര്യങ്ങളും ആശുപത്രികളും സമീപത്തില്ല. ഗുരുതരമായി പരുക്കേറ്റവരെ സുരക്ഷാസേന കറാച്ചിയിലെ ആശുപത്രയിലേക് കൊണ്ടുപോകുമെന്നാണ് വിവരം.
Sorry, there was a YouTube error.