Categories
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു പ്രവേശിക്കേണ്ട: ഹൈക്കോടതി.
Trending News




Also Read
കൊച്ചി: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശനം പാടില്ലെന്ന് ഹൈക്കോടതി. ക്ഷേത്രതന്ത്രിയുടെ തീരുമാനമാണ് ഇക്കാര്യത്തില്‍ അന്തിമമെന്നും ഹൈക്കോടതി പറഞ്ഞു. എക്സിക്യുട്ടീവ് ഓഫീസര്‍ക്ക് ഇതില്‍ ഇടപെടാന്‍ അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്വകാര്യഹർജികൾ പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഈ തീരുമാനം. ചുരിദാർ ധരിച്ച് ക്ഷേത്ര ദർശനം നടത്താമെന്ന് ക്ഷേത്ര എക്സിക്യുട്ടീവ് ഓഫീസറാണ് ഈയിടെ ഉത്തരവ് നൽകിത്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്