Categories
news

പണം വാങ്ങാൻ ബാങ്കിലെത്തിയ യുവതി ബാങ്കിനുള്ളില്‍ പ്രസവിച്ചു.

കാണ്‍പൂര്‍: ഉത്തർപ്രദേശിലെ കാൺപൂരിലെ ദേഹത് ജില്ലയിൽ പണം വാങ്ങാൻ ബാങ്കിലെത്തിയ യുവതി ബാങ്കിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മാസങ്ങൾക്ക് മുൻപ് ഭർത്താവ് അപകടത്തിൽ  മരിച്ചതിന്റെ നഷ്ടപരിഹാരം സർക്കാരിൽനിന്ന് ലഭിക്കുന്നത് വാങ്ങാൻവേണ്ടിയാണ് പൂർണഗർഭിണിയായ സര്‍വേഷാ(30) ബാങ്കിയെത്തിയത്.

child5

 

ക്യൂ നിൽക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ആസ്പത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് സഹായം അഭ്യര്‍ഥിച്ചെങ്കിലും വാഹനം സമയത്ത് ലഭ്യമായില്ല. തുടര്‍ന്ന് ബാങ്കിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെ സഹായത്തോടെ ബാങ്കിനുള്ളില്‍ തന്നെ പ്രസവത്തിന് അവസരമൊരുക്കുകയായിരുന്നു.

child1

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest