Categories
news

നോട്ട് പ്രതിസന്ധി: മോദിക്കെതിരെ സമരമുഖം തുറന്ന് മമതബാനര്‍ജി.

ലക്‌നോ: നോട്ട് അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി രാജ്യവ്യാപക പ്രക്ഷോഭം ആരംഭിച്ചു. നരേന്ദ്ര മോദിയെ രാഷ്ട്രീയത്തില്‍ നിന്നും പുറത്താക്കുമെന്ന പ്രതിജ്ഞയോടെയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സംസ്ഥാനതലസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രക്ഷോഭം തുടങ്ങിയിരിക്കുന്നത്. ലക്‌നൗവില്‍ ഇന്നലെ നടന്ന റാലിയില്‍ പാവപ്പെട്ടവരെ ദുരിതത്തിലാക്കുന്ന തീരുമാനം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. ബിഹാര്‍ പഞ്ചാബ് ഒഡീഷ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിടിവങ്ങളിലും മമത പ്രക്ഷോഭം സംഘടിപ്പിക്കുന്നുണ്ട്.

South Dinajpur: West Bengal Chief Minister Mamata Banerjee addresses an administrative programme at Tapan in South Dinajpur on Tuesday. PTI Photo (PTI12_29_2015_000135B)

mamatha

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest