Categories
news

നോട്ട് പ്രതിസന്ധി വാഹന വിപണിയെയും സാരമായി ബാധിച്ചു.

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്ന നോട്ട് നിരോധനം രാജ്യത്തെ വാഹന വിപണിയെ സാരമായി ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ക്രിസ്മസ്- പുതുവര്‍ഷവേളയിൽ  മുൻ കാലങ്ങളിൽ വാഹന വിപണിയില്‍ പതിവായി വന്‍ സാമ്പത്തിക നേട്ടമാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇക്കുറി അതിൽനിന്ന് വിപരീതമായി നോട്ട് പ്രതിസന്ധിയെ തുടർന്ന് ടൂവീലര്‍ വിപണിയില്‍ വന്‍ ഇടിവാണ് സംഭവിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *