Categories
നോട്ട് അസാധുവാക്കൽ: ബിവറേജസ് കോര്‍പ്പറേഷന് നഷ്ടം 143 കോടി.
Trending News

Also Read
തിരുവനന്തപുരം: നോട്ട് അസാധുവാക്കൽ ബിവറേജസ് കോര്‍പ്പറേഷനിലെ മദ്യ വില്പനയെയും സാരമായി ബാധിച്ചു. കഴിഞ്ഞ ഒരു മാസം ബിവറേജസ് കോര്‍പ്പറേഷന് 143 കോടിയുടെ നഷ്ടമുണ്ടായതായി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. നികുതി ഇനത്തില്‍ മാത്രം 80 കോടിയുടെ നഷ്ടമുണ്ടായതായും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്സൈസ് ജീവനക്കാര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Sorry, there was a YouTube error.