Categories
നോട്ട് അസാധുവാക്കല്‍ നിയമം: പുലിമുരുകന്റെ 150 കോടി നേട്ടം പ്രതിസന്ധിയില്‍.
Trending News
സമസ്തയിൽ ഭിന്നതയോ.? മുശാവറ യോഗത്തില്‍ എതിർശബ്ദം ഉയർന്നതോടെ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയി
മൂന്ന് പഞ്ചായത്തുകളിൽ ഇടതിന് ഭരണം നഷ്ടമായി; യു.ഡി.എഫിന് അട്ടിമറി ജയം; ഭരണ വിരുദ്ധ വികാരം.?
ഫ്ലെക്സ് ബോർഡുകൾ നിരത്തുകളിൽ വീണ്ടും ഇടം പിടിക്കുന്നു; സർക്കാർ എന്ത് ചെയ്യുന്നു.? ഹൈക്കോടതിയുടെ വിമർശനം; അറിയാം..
തിരുവനന്തപുരം: 1000,500 ഇന്ത്യന്‍ കറസി പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പുലിമുരുകന്റെ കളക്ഷന്‍ വന്‍ തിരിച്ചടി. വിദേശത്ത് മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് ഇന്ത്യന്‍ വിപണിയിലാണ് ഇടിവ് ഉണ്ടായിരിക്കുന്നത്. ചിത്രം പുറത്തിറങ്ങി 35 ദിവസം പിന്നിടുമ്പോള്‍, കഴിഞ്ഞ രണ്ടു ദിവസമായി കളക്ഷന്‍ പിന്നോട്ടാണ്. റിലീസായി ഒരുമാസത്തിനുള്ളില്‍ കേരളത്തില്‍ നിന്നും മാത്രം 70 കോടിരൂപ കളക്ഷന്‍ പുലിമുരുകന് ലഭിച്ചിരുന്നു. മികച്ച കളക്ഷനുമായി മുന്നേറിയ സിനിമയ്ക്കുള്ള കനത്ത തിരിച്ചടിയാണ് അപ്രതീക്ഷിത കറന്‍സി നിരോധനം.
Sorry, there was a YouTube error.