Categories
നോട്ടു നിയന്ത്രണം: കടകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.
Trending News




കോഴിക്കോട് : നോട്ടു നിയന്ത്രണത്തിലെ അപാകതയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതൽ അനിശ്ചിത കാലത്തേയ്ക്ക് കടകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. നോട്ടുകൾ പിൻവലിച്ചത് കച്ചവടത്തെ ബാധിച്ചതിനാലാണ് നടപടിയെന്നും സംഘടനാ പ്രസിഡന്റ് ടി. നസറുദ്ദീൻ കോഴിക്കോട്ട് പറഞ്ഞു.
Also Read

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്