Categories
news

നോട്ടുകള്‍ മാറ്റിവാങ്ങാന്‍ മോദിയുടെ അമ്മ ബാങ്കിലെത്തി.

ഗുജറാത്ത്: അസാധുവായ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെന്‍ ബാങ്കിലെത്തി. പ്രായത്തിന്റെ അവശതകള്‍ കണക്കിലെടുക്കാതെയാണ് കയ്യിലുള്ള 4500 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാനായി ഹീരാബെന്‍ അഹമ്മദാബാദിലെ ബാങ്കിലെത്തിയത്. modi-mother

നോട്ട് അസാധുവാക്കല്‍ മൂലം ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ താന്‍ മനസ്സിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് ഹീരാബെന്‍ നേരിട്ട് ബാങ്കിലെത്തിയത്.

msid-55431370width-400resizemode-44

heeraben-modi-1-jpg-image-470-246

0Shares

Leave a Reply

Your email address will not be published. Required fields are marked *