Categories
news

നാളെ മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ഉടമകള്‍.


കൊച്ചി: ഐഒസി ഇരുമ്പനം പ്ലാന്റിലെ ടാങ്കര്‍ ലോറി തൊഴിലാളികള്‍ നടത്തിവരുന്ന സമരം തുടരും. സമരം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ഇന്നു രാവിലെ ചേര്‍ന്ന കോ-ഓഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായില്ല. ടാങ്കര്‍ തൊഴിലാളികളുടെ നിരന്തരസമരത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ഉടമകള്‍ അറിയിച്ചു. ടെണ്ടര്‍ വ്യവസ്ഥകള്‍ക്കെതിരെയാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്.

11103

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest