Categories
news

നാല് ഇന്ത്യന്‍ ഭാഷകളില്‍ കൂടി ബിബിസി പ്രക്ഷേപണം.


ലണ്ടന്‍ : ബിബിസി വേള്‍ഡ് സര്‍വീസ് ഇന്ത്യയിലെ നാല്‌ ഭാഷകളില്‍ പ്രക്ഷേപണം ആരംഭിച്ചു. ഗുജറാത്തി, മറാത്തി, പഞ്ചാബി, തെലുങ്ക് എന്നീ ഭാഷകളിലാണ് പ്രക്ഷേപണം തുടങ്ങിയത്. ഏതാനും ആഫ്രിക്കന്‍ ഭാഷകളിലും പുതുതായി ബിബിസി പ്രക്ഷേപണം തുടങ്ങുന്നുണ്ട്‌. ഇതോടെ നിലവിലുള്ള 29 ഭാഷകളിലുള്ള പ്രക്ഷേപണം 40 ഭാഷകളിലേക്ക് വ്യാപിക്കും.

download

 

 

 

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest