Categories
നബിദിനം ഇന്ന്.
Trending News




Also Read
കാസർകോട്: ഇന്ന് നബിദിനം. മാനവരാശിക്ക് പ്രകാശം ചൊരിഞ്ഞ അന്ത്യ പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിന സ്മരണയില്‍ ലോകമെങ്ങുമുള്ള വിശ്വാസികള്‍ ഇന്ന് ഹൃദയഭരിതമായ പ്രാര്‍ത്ഥനാപൂര്‍വ്വം നബിദിനം ആഘോഷിക്കുന്നു. കാലുഷ്യം നിറഞ്ഞ ലോകത്ത് കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും ദീപശിഖയേന്തി വന്ന മുഹമ്മദ് നബിയുടെ മഹിത ജീവിതവും ദിവ്യസന്ദേശവും നമ്മുടെ ജീവിതത്തില്‍ പകര്‍ത്താനുള്ള ആഹ്വാനമാണ് ഈ പുണ്യദിനം പ്രദാനം ചെയ്യുന്നത്. നാടെമ്പാടുമുള്ള വായനാ സമൂഹത്തിനും സുമനസ്സുകള്‍ക്കും ചാനല്‍ ആര്ബിയുടെ സ്നേഹാര്‍ദ്രമായ നബിദിന ആശംസകള്‍…

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്