Categories
news

നടൻ ദിലീപ് രാഷ്ട്രീയത്തിലേക്ക്…?

കൊച്ചി: അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പോളിറ്റിക്കല്‍ ത്രില്ലറില്‍ ദിലീപ് എം എല്‍ എ ആയി അഭിനയിക്കുന്നു. ജനപ്രിയ നടനായ ദിലീപിന്റെ എല്ലാ വേഷങ്ങളും കൈയടിച്ച് തന്നെയാണ് ആരാധക ഹൃദയങ്ങള്‍ സ്വീകരിച്ചത്.  “ലയണ്‍” എന്ന സിനിമയില്‍ മന്ത്രി ആയിട്ടും നാടോടി മന്നനില്‍ മേയറായിട്ടും ദിലീപ് അഭിനയിച്ച് തകര്‍ത്തിട്ടുണ്ട്. സച്ചിയുടെ തിരക്കഥയില്‍ ജനിച്ച ഈ സിനിമയില്‍ ദിലീപിന്റെ നായികയായിയെത്തുന്നത് പ്രയാഗയാണ്. ചിത്രത്തില്‍ രാധികാ ശരത് കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

 

001

dileep1

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest