Categories
നടൻ ദിലീപും നടി കാവ്യാ മാധവനും വിവാഹിതരായി.
Trending News

കൊച്ചി: ചലച്ചിത്ര പ്രേമികളുടെ ഏറെകാലത്തെ ആകാംക്ഷക്ക് വിരാമമിട്ട് നടന്‍ ദിലീപും കാവ്യാ മാധവനും വിവാഹതിരായി. എറണാകുളം കലൂർ വേദാന്ത ഹോട്ടലിൽ വെച്ച് രാവിലെ 9.45 ഓടെയായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കടുത്തിരുന്നു.
Also Read
ദിലീപിന്റെ മകള്‍ മീനാക്ഷിയും വിവാഹത്തിന് എത്തിയിരുന്നു. സിനിമാ മേഖലയിൽ നിന്നു പ്രമുഖരെല്ലാം ചടങ്ങിനെത്തിയിരുന്നു. രണ്ട് പേരുടെയും കുടുംബങ്ങളുടെ പൂര്‍ണ്ണ പിന്തുണ വിവാഹത്തിനുണ്ടെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു.
Sorry, there was a YouTube error.