Categories
news

ദേശീയദിനം യു എ യിൽ മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു.

 

ദുബായ് : ദേശീയ ദിനത്തോടനുബന്ധിച്ച് യു എ ഇയില്‍ ഡിസംബര്‍ 1 മുതല്‍ 3 വരെ അവധി പ്രഖ്യാപിച്ചു. മാനവീക വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.uae-national-day-dubai1

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിനും ആശംസകള്‍ അര്‍പ്പിച്ചു.

national-day-uae uae-national-day

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest