Categories
news

തുര്‍ക്കിയില്‍ സൈനിക ബസിന് നേരെ ആക്രമണം 13 പേര്‍ കൊല്ലപ്പെട്ടു.

ഇസ്താംബുള്‍: തുര്‍ക്കിയില്‍ കമാന്‍ഡോ ആസ്ഥാനത്തുനിന്ന് മടങ്ങിയ സൈനികര്‍ സഞ്ചരിച്ച ബസിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റി 13 സൈനികര്‍ കൊല്ലപ്പെട്ടു. 48 പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു.

കഴിഞ്ഞയാഴ്ച തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

0Shares

The Latest