Categories
തിരുവല്ല ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ വന്‍ കവര്‍ച്ച.
Trending News




Also Read
പത്തനംതിട്ട : തിരുവല്ലയില്‍ നഗരത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ വന്‍ കവര്‍ച്ച. 16 ലക്ഷത്തിന്റെ പുതിയ നോട്ടുകളും 11 ലക്ഷത്തിന്റെ പഴയ നോട്ടകളുമടക്കം 27 ലക്ഷം രൂപ കവര്‍ന്നു.ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ജനല്‍കമ്പി മുറിച്ച് അകത്ത് കടന്നാണ് മോഷണം നടത്തിയത്.
ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ബാങ്കിന്റെ വിവിധ ശാഖകളിലേക്ക് വിതരണത്തിനായി വച്ച പണവും കവര്‍ച്ച ചെയ്തെന്നാണ് വിവരം. ബാങ്കില്‍ പോലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്