Categories
news

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ഫാക്ടറിയിൽ സ്ഫോടനം: 20 മരണം.

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പടക്ക ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ മരിച്ചു. ജലാറ്റിന്‍ നിര്‍മാണശാലയിലാണ് സ്‌ഫോടനം നടന്നത്. 24 പേരാണ് ഫാക്ടറിയിലുണ്ടായത്. ഇതില്‍ നാലുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്.

 

tamil-nadu-news

thamil-news

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest